GeneralLatest NewsMollywoodNEWSSpecialTV Shows

ക്രിസ്തുമസ് ഫോട്ടോഷൂട്ട് ; ചുവപ്പ് ഫ്രോക്കിൽ തിളങ്ങി വീണ

നിറയെ വര്‍ക്കുകളുള്ള റെഡ് കളര്‍ പാര്‍ട്ടി ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയെത്തിയിരിക്കുന്നത്

സീരിയലിലൂടെയും സിനിമയുടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ. ബിഗ്ബോസ് ഷോയുടെ രണ്ടാം സീസണിലെ മത്സരാർത്ഥിയായും വീണ പങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായ വീണ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തരാം നടത്തിയ ക്രിസ്തുമസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

https://www.instagram.com/p/CJQ462RJPMa/?utm_source=ig_web_copy_link

നിറയെ വര്‍ക്കുകളുള്ള റെഡ് കളര്‍ പാര്‍ട്ടി ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയെത്തിയിരിക്കുന്നത്. വീണ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രം മനോഹരമാണെന്നുപറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. വീണയുടെ സുഹൃത്തുക്കളായ അലീന പടിക്കല്‍, ആര്യ എന്നിവരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്.

https://www.instagram.com/p/CJPtFRvJ8UB/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button