GeneralLatest NewsMollywoodNEWS

എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം ; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്‍ണ

കാമുകൻ അര്‍ജുൻ രവീന്ദ്രനും മോഹൻലാലിന് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്‍ണ. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിലൂടെയാണ് തരാം മലയാള സിനിമയിൽ അരങ്ങേറ്റംകുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം അടുത്തിടയിൽ കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ദുർഗ.

ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാമുകൻ അര്‍ജുൻ രവീന്ദ്രനും മോഹൻലാലിന് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. ”എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം” എന്ന ദുര്‍ഗ കൃഷ്‍ണ ക്യാപ്ഷനോടുകൂടിയാണ് ദുർഗ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുര്‍ഗ കൃഷ്‍ണയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്‍ണയും മോഹൻലാലിനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.മോഹൻലാലിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്‍ണ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button