GeneralLatest NewsMollywoodNEWSVideos

സുചിത്രയ്ക്കൊപ്പം ചുവടുവെച്ച് മോഹൻലാൽ ; വൈറലായി താരകുടുംബത്തിന്റെ നൃത്തം

മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം

ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹത്തിന് കുടുംബസമേതമാണ് മോഹൻലാൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മോഹന്‍ലാലിന്റെയും കുടുംബത്തിന്‍റെയും നൃത്തമാണ് വൈറലാകുന്നത്.

മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി താരങ്ങളും ഇവർക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്.

https://www.instagram.com/p/CJbB95hj4LM/?utm_source=ig_web_copy_link

ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. വിവാഹ ശേഷം നടന്ന ഫൻഷനിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങളും പങ്കേടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button