BollywoodGeneralLatest NewsNEWS

പുതുവർഷം ആഘോഷമാക്കി ബച്ചൻ കുടുംബം ; ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്

ഐശ്വര്യറായ് ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കുകയാണ് ലോകമെമ്പാടും. സിനിമാതാരങ്ങളും തങ്ങളുടെ കുടുംബത്തോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ആരാധകർക്കും ആശംസകൾ നേരുകയാണ്. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിന്റെ ന്യൂ ഇയർ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

https://www.instagram.com/p/CJehmvYJkPV/?utm_source=ig_web_copy_link

ഐശ്വര്യറായ് ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2020 നേരിട്ട മഹാമാരി കോവിഡ് ബച്ചൻ കുടുംബത്തെയും ബാധിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക്, ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവരെല്ലാം കോവിഡ് പോസിറ്റീവ് ആവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം ഒരു പാട്ട് റെക്കോർഡ് ചെയ്ത സന്തോഷവും അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button