BollywoodCinemaLatest NewsWOODs

വേർപിരിയലിന്റെ വക്കിൽ, ഐശ്വര്യ റായി അണിയിച്ച കയ്യിലെ വിവാഹ മോതിരവും ഊരിമാറ്റി അഭിഷേക് ബച്ചൻ

ക്രോപ് ചെയ്ത ഫോട്ടോസ് പോസ്റ്റ് ചെയ്തും ഐശ്യര്യ റായി ആരാധകരെ സംശയത്തിലാക്കി

ഏറെ നാളായി ബോളിവുഡിൽ നിന്നും ഉയർന്നു കേൾക്കുന്ന വേർപിരിയൽ വാർത്തയാണ് ലോക സുന്ദരി ഐശ്വര്യ റായിയുടേതും ഭർത്താവ് അഭിഷേക് ബച്ചന്റേയും.

പൊതു ചടങ്ങുകളിൽ ഒരുമിച്ച് കാണാത്തതും, പലപ്പോഴും ക്രോപ് ചെയ്ത ഫോട്ടോസ് പോസ്റ്റ് ചെയ്തും ഐശ്യര്യ റായി ആരാധകരെ സംശയത്തിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങിൽ പങ്കെടുത്ത അഭിഷേക് ബച്ചൻ ഐശ്വര്യ റായി അണിയിച്ച കയ്യിലെ വിവാഹ മോതിരവും ഊരിമാറ്റിയാണ് ചടങ്ങിനെത്തിയത് എന്ന് ആരാധകർ കണ്ടുപിടിച്ചു, ഇതോടെ ഇരുവരുടെയും വിവാഹ മോചന വാർത്തകൾ സത്യമാകുമെന്നാണ് ജനങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button