BollywoodCinemaGeneralLatest NewsNEWS

വമ്പൻ ഹിറ്റായി ആനിമൽ, രൺബീർ ചിത്രം 236 കോടിയും കടന്ന് കുതിക്കുന്നു

236 കോടിയും കടന്ന് കുതിപ്പ് തുടരുന്നതായി അണിയറ പ്രവർത്തകർ

വമ്പൻ ഹിറ്റായി ആനിമൽ. രൺബീർ കപൂർ നായകനായ ആക്ഷൻ-ത്രില്ലർ ചിത്രം ആനിമൽ ബോക്‌സ് ഓഫീസിൽ 236 കോടിയും കടന്ന് കുതിപ്പ് തുടരുന്നതായി അണിയറ പ്രവർത്തകർ.

കബീർ സിംഗ്, അർജുൻ റെഡ്ഡി തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ബോബി ഡിയോൾ സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയാണ് ആനിമൽ. ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, പ്രേം ചോപ്ര എന്നിവരും അനിമൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button