BollywoodCinemaLatest NewsWOODs

ആലിയയുടെയും രൺബീറിന്റെയും ഇളംനീല കണ്ണുള്ള കുഞ്ഞു മാലാഖ: സോഷ്യൽ മീഡിയയിൽ താരമായി റാഹ

ക്രിസ്തുമസ് ആഘോഷത്തിനായി കുടുംബത്തോടൊപ്പം റാഹ എത്തി

ഒടുവിൽ തങ്ങളുടെ പൊന്നോമനയുടെ മുഖം ലോകത്തിന് മുന്നിൽ കാണിച്ചിരിക്കുകയാണ് ആലിയയും രൺബീറും. ഇളംനീല കണ്ണുള്ള കുഞ്ഞു മാലാഖയെന്നാണ് സോഷ്യൽ‌ മീഡിയ കുഞ്ഞ് റാഹയെ വിശേഷിപ്പിക്കുന്നത്.

കപൂർ കുടുംബത്തോടൊപ്പം ആഘോഷത്തിനായി കൊണ്ടുവന്നപ്പോഴാണ് കുഞ്ഞ് റാഹയെ ആദ്യമായി പുറം ലോകത്തുള്ളവർ കാണുന്നത്. താരദമ്പതികളുടെ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ ആരാധകർ കാത്തിരുന്നപ്പോഴാണ് ക്രിസ്തുമസ് ആഘോഷത്തിനായി കുടുംബത്തോടൊപ്പം റാഹ എത്തിയത്.

മഹേഷ് ഭട്ടിന്റെ  വീട്ടിൽ ആഘോഷത്തിനെത്തിയപ്പോഴാണ് കുഞ്ഞു റാഹയെ ക്യാമറക്ക് മുൻപിൽ അച്ഛൻ രൺബീറും അമ്മ ആലിയയും നിർത്തിയത്. 2022- നവംബർ 6 നാണ് കുഞ്ഞ് റാഹ പിറന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button