
പരസ്പരം സ്നേഹ ചുംബനം പങ്കുവച്ചാണ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. താരം തന്നെയാണ് ആഘോഷ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ലണ്ടനിലെ നോട്ടിംഗ് ഹില്‍ ഹോമില്‍ ആയിരുന്നു ഇരുവരുടെയും നവവത്സര ആഘോഷം.
കോവിഡ് മഹാമാരിയില്‍ തളര്‍ന്നുപോകില്ലെന്നും ആനന്ദ് അഹൂജയ്ക്കൊപ്പം ആനന്ദപൂര്‍ണമായ ജീവിതം ആസ്വദിക്കുമെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.
Post Your Comments