CinemaKollywoodLatest NewsNEWS

ധനുഷും സെൽവരാഘവനും ഒന്നിക്കുന്നു ; ആയിരത്തിൽ ഒരുവൻ 2 വരുന്നു

ബ്രഹ്മാണ്ഡ സിനിമായിരിക്കുമെന്നും ധനുഷ് പറയുന്നു

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ധനുഷും സെല്‍വരാഘവനും ഒന്നിക്കുന്നു. 2010 ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് സഹോദരന്മാര്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററും സെല്‍വരാഘവന്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ചിത്രീകരണത്തിന് തന്നെ ഒരു വര്‍ഷമെടുക്കും. ബ്രഹ്മാണ്ഡ സിനിമായിരിക്കുമെന്നും ധനുഷ് പറയുന്നു. കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്ന എന്നീ സിനിമകള്‍ക്ക് ശേഷം സഹോദരനായ ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍ 2.

shortlink

Related Articles

Post Your Comments


Back to top button