CinemaKollywoodLatest NewsNEWSVideos

ഇനി ആക്ഷൻ ഇല്ല റൊമാൻസ് മാത്രം ; മാസ്റ്ററിന്റെ പുതിയ പ്രമോയിൽ മാളവികയ്‌ക്കൊപ്പം വിജയ്

ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ പുറത്തുവരുന്നത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇത്തവണ പുറത്തുവിട്ടിരിക്കുന്നത് പ്രമോ വീഡിയോയിൽ ആക്ഷൻ രംഗങ്ങൾ ഒന്നുമില്ല. നായികാ മാളവികക്കൊപ്പമുള്ള രംഗങ്ങളാണ്. വീഡിയോയിലുള്ളത്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ പുറത്തുവരുന്നത്.

ജനുവരി 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമോകളെല്ലാം എല്ലാദിവസവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് ‘മാസ്റ്റര്‍’. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button