GeneralLatest NewsMollywoodNEWS

പ്രാർഥനക്കും രഞ്ജിനിക്കുമൊപ്പം കുണ്ടന്നൂർ പാലത്തിലൂടെ രാത്രി സവാരിയുമായി ഇന്ദ്രജിത്ത്

പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്

സോഷ്യൽ മീഡിയയിൽ കിടിലൻ ചിത്രങ്ങളുമായി തരംഗം സൃഷിട്ടിക്കുന്ന താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്. ഇപ്പോഴിതാ ഏറെ വിവാദങ്ങൾക്ക് പിന്നാലെ തുറന്ന എറണാകുളത്തെ വൈറ്റില, കുണ്ടന്നൂർ പാലത്തിലൂടെ രാത്രി സവാരിക്കിറങ്ങിയറങ്ങിയിരിക്കുകയാണ് ഇന്ദ്രജിത്. ഒപ്പം മകൾ പ്രാർത്ഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ഉണ്ട്.

https://www.instagram.com/p/CJ1hqnwA7cw/?utm_source=ig_web_copy_link

ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button