CinemaKollywoodLatest NewsNEWSTeasersVideos

വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദർബാർ’; ടീസർ പുറത്തുവിട്ടു

മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

ആരാധകരെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ
മഞ്ജിമ മോഹൻ, റാഷി ഖന്ന, പാർത്ഥിപൻ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button