GeneralKollywoodLatest NewsNEWSTollywood

ആരാധകർക്ക് പൊങ്കൽ ആശംസയുമായി മഹേഷ് ബാബുവും സാമന്തയും

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം ആഘോഷമെന്നും താരങ്ങള്‍ പറയുന്നു

പൊങ്കൽ കൊണ്ടാടുന്ന ഏവർക്കും ആശംസകളുമായി തെലുങ്ക് താരങ്ങളായ മഹേഷ് ബാബുവും സാമന്തയും. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആരാധകർക്ക് ആശംസയുമായി താരങ്ങൾ എത്തിയത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം ആഘോഷമെന്നും താരങ്ങള്‍ പറയുന്നു.

എല്ലാവര്‍ക്കും പൊങ്കല്‍, സംക്രാന്തി ആശംസകള്‍. എല്ലാവര്‍ക്കും നല്ല ജീവിതം ആശംസിക്കുന്നുവെന്നാണ് സാമന്ത പറയുന്നു. എല്ലാവരുടെ സുരക്ഷിതരായിരിക്കാൻ ഉത്തരാവാദിത്തം കാണിക്കണമെന്ന് പറഞ്ഞാണ് മഹേഷ് ബാബു ആശംസകള്‍
നേര്‍ന്നിരിക്കുന്നത്. സാമന്തയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം ശാകുന്തളം ആണ്. സര്‍ക്കാരു വാരി പാട്ടയാണ് മഹേഷ് ബാബുവിന്റെ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button