CinemaLatest NewsNEWSTollywood

ചിരഞ്ജീവിയുടെ മരുമകൻ പഞ്ജ വൈഷ്‍ണവ് തേജിന്റെ പുതിയ ചിത്രം ഉപ്പേന ; ടീസർ പുറത്തുവിട്ടു

ക്രിതി ഷെട്ടിയാണ് സിനിമയിലെ നായിക

ചിരഞ്ജീവിയുടെ മരുമകനും തെലുങ്കിലെ ശ്രദ്ധേയനായ യുവനടനുമായ പഞ്ജ വൈഷ്‍ണവ് തേജ് നായകനാകുന്ന പുതിയ സിനിമയാണ് ഉപ്പേന. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പഞ്ജ വൈഷ്‍ണവ് തേജ് അടക്കമുള്ള താരങ്ങള്‍ ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മികച്ച അഭിപ്രായമാണ് ഉപ്പേനയുടെ ട്രെയിലറിന് ലഭിക്കുന്നത്.

ക്രിതി ഷെട്ടിയാണ് സിനിമയിലെ നായിക. ചിരഞ്‍ജീവിയുടെ മരുമകൻ കൂടിയാണ് പഞ്ജ വൈഷ്‍ണവ് തേജ്. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സായ് ധരം തേജിന്റെ സഹോദരനാണ് പഞ്ജ വൈഷ്‍ണവ് തേജ്.

shortlink

Post Your Comments


Back to top button