GeneralLatest NewsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയ നടി അമൃത വിവാഹിതയായി

മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ ആണ് വരൻ

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമൃത. പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒരുപിടി മികച്ച പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ ആണ് അമൃതയെ സ്വന്തം ആക്കിയത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുറച്ചു നാളുകൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത അമൃത കാർത്തിക ദീപത്തിൽ മികച്ച വേഷവുമായി ഗംഭീര മടങ്ങിവരവ് നടത്തി.

shortlink

Related Articles

Post Your Comments


Back to top button