GeneralLatest NewsMollywoodNEWS

കേക്കിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന കുട്ടിതാരത്തെ മനസ്സിലായോ ?

കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രേഷകരുടെ പ്രിയപ്പെട്ട താരം അന്ന ബെൻ.   കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CKIz9lxp813/?utm_source=ig_web_copy_link

മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റസ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’, എം.സി.ജോസഫിന്റെ ‘എന്നിട്ട് അവസാനം’ എന്നിവയാണ് അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button