GeneralLatest NewsMollywoodMovie GossipsNEWS

വെട്ടിലായി അനുശ്രീ ; ഒരുകോടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്

ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആവശ്യപ്പെടുമെന്ന് ദേ​വ​സ്വം

അനുമതി ദുര്‍വിനിയോഗം ചെയ്ത് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​ര​സ്യ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നടി അനുശ്രീക്കെതിരെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് ദേ​വ​സ്വം. ഹി​ന്ദു​സ്ഥാ​ൻ യൂ​നി​ലി​വ​ർ ക​മ്പ​നി, ന​ടി അ​നു​ശ്രീ, പ​ര​സ്യ ക​മ്പ​നി​യാ​യ സി​ക്സ്ത് സെ​ൻ​സിന്റെ ഉ​ദ്യോ​ഗ​സ്ഥ​ൻ ശു​ഭം ദു​ബെ എ​ന്നി​വ​രി​ൽ​നി​ന്ന് ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആവശ്യപ്പെടുമെന്ന് ദേ​വ​സ്വം വ്യക്തമാക്കി.

ഇ​വ​രു​ടെ പ​ക്ക​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക് രേ​ഖ​ക​ൾ തി​രി​ച്ചു​കി​ട്ടാ​നും ചി​ത്രീ​ക​രി​ച്ച പ​ര​സ്യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യാ​നും കോ​ട​തി​യെ സ​മീ​പി​ക്കാ​നും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സേ​ഷ​ൻ ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന അ​പേ​ക്ഷ ന​ൽ​കി ദേ​വ​സ്വ​ത്തെ വ​ഞ്ചി​ച്ച് ക​ച്ച​വ​ട​ല​ക്ഷ്യ​ത്തോ​ടെ പ​ര​സ്യ​ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദേ​വ​സ്വം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button