BollywoodGeneralLatest NewsMovie GossipsNEWS

‘താണ്ഡവ്’ വിവാദം ; സെയ്ഫ് അലിഖാന് സുരക്ഷ ഏർപ്പെടുത്തി മുംബൈ പോലീസ്

‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി പോലീസ്

മുംബൈ: ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ സെയ്ഫ് അലിഖാന് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നടൻ സുരക്ഷ ഏർപ്പെടുത്തിയത്.

അതേ സമയം വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ രണ്ടു സ്ഥലങ്ങളില്‍ കേസെടുത്തിട്ടുണ്ട്. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി , ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button