GeneralLatest NewsMollywoodNEWS

‘എന്തൊരു പ്രകടനം’ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുൽഖർ സൽമാൻ

വെല്‍ ഡണ്‍ ടീം ഇന്ത്യ, എന്തൊരു പ്രകടനം ; ദുൽഖർ

ഇന്ത്യയുടെ റെക്കോർഡ് വിജയത്തിൽ അഭിനന്ദങ്ങളുമായി നടൻ ദുൽഖർ സൽമാൻ. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

“മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button