BollywoodGeneralLatest NewsMovie GossipsNEWS

മറ്റു മതത്തെ കളിയാക്കാൻ ധൈര്യമുണ്ടോ ; താണ്ഡവിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ കങ്കണ

അള്ളാഹുവിനെ ഇങ്ങനെ കളിയാക്കാൻ അലി അബാസ് സഫർ ധൈര്യമുണ്ടോ ?കങ്കണ

ആമസോണ്‍ പ്രൈമിന്‍റെ വെബ് സിരീസ് ആയ താണ്ഡവിനെതിരെ വിവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയെങ്കിലും ഇനിയും പ്രതിഷേധം അടങ്ങിയിട്ടില്ല. ഇപ്പോഴിതാ നടി നടി കങ്കണ റണൌട്ടും സീരീസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അള്ളാഹുവിനെ ഇങ്ങനെ കളിയാക്കാൻ അലി അബാസ് സഫർ ധൈര്യമുണ്ടോ എന്ന് കങ്കണ ചോദിക്കുന്നു. യുപിക്ക് പിന്നാലെ ബീഹാറിലും ദില്ലിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിൽ വെബ് സീരീസിനെതിരെ ബിജെപി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. അതിനിടയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ വീണ്ടും തണ്ടവിന്റെ അണിയറപ്രവർത്തകർക്കെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button