BollywoodCinemaGeneralLatest NewsNEWS

പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്നു ; ഹിന്ദി മ്യൂസിക് ലിറിക്കൽ വീഡിയോ റിലീസിന്

അശോകൻ പി.കെ. ആണ് മ്യൂസിക് വീഡിയോ നിർമ്മിച്ചു സംവിധാനം ചെയ്യുന്നത്

പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായുള്ള ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അശോകൻ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചു സംവിധാനം ചെയ്യുന്നത്.

മ്യൂസിക് വീഡിയോ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാൻ മേമൻ, സംഗീതം ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് പ്രൊഡക്ഷൻ സന്തോഷ് നായർ, എഡിറ്റർ: മെഹറലി പൊയ്ലുങ്ങൽ ഇസ്മയൽ, പി.ആർ.ഒ. പി.ആർ.സുമേരൻ.

shortlink

Related Articles

Post Your Comments


Back to top button