CinemaGeneralKollywoodLatest NewsNEWS

നാ​നെ​ ​വ​രു​വേൻ ; ധ​നു​ഷ് ​-​ ​ശെ​ൽ​വ​രാ​ഘ​വ​ൻ ചിത്രത്തിന് പേരിട്ടു

മാ​ർ​ച്ചി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ക്ഷ​ൻ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്

ശെ​ൽ​വ​രാ​ഘ​വ​ൻ ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. ശെ​ൽ​വ​രാ​ഘ​വ​ന്റെ​ ​തി​ര​ക്ക​ഥ​യിൽ തയ്യാറാകുന്ന ചിത്രത്തിന് ‘നാ​നെ​ ​വ​രു​വേൻ’ എന്നാണ് പേറിയിട്ടിരിക്കുന്നത്. ക​ലൈ​പു​ലി​ ​ത​ണു​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​യു​വ​ൻ​ശ​ങ്ക​ർ​രാ​ജ​യു​ടേ​താ​ണ് ​സം​ഗീ​തം.​

​മാ​ർ​ച്ചി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ക്ഷ​ൻ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ധ​നു​ഷ്-​ ​ശെ​ൽ​വ​രാ​ഘ​വ​ൻ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പു​തു​പ്പോ​ട്ടെ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​പ്ര​തീ​ക്ഷി​ച്ച​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ​ആ​യി​ര​ത്തി​ൽ​ ​ഒ​രു​വ​ൻ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​വ​രു​ന്നു​ ​എ​ന്ന​ ​വാ​ർ​ത്ത​ ​എ​ത്തി​യ​ത്.​ ​

shortlink

Related Articles

Post Your Comments


Back to top button