GeneralLatest NewsMollywoodNEWS

സിംപിൾ ലുക്കിൽ സുന്ദരിയായി ഭാവന ; ക്യൂട്ടെന്ന് ആരാധകർ

സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലുളളതാണ് ഭാവനയുടെ പുതിയ ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് നവീന് സ്നേഹ ചുംബനം നൽകുന്ന ചിത്രം ഭാവന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭാവനയുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സിംപിൾ ലുക്കിൽ നിറപുഞ്ചിരിയോടെ ഇരിക്കുന്ന ഭാവനയുടെ അതിമനോഹരമായ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലുളളതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇന്നലെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാർഷികം. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകളും ഭാവന നേർന്നിരുന്നു.

https://www.instagram.com/p/CKX8nVsFTDa/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button