BollywoodCinemaGalleryGeneralLatest NewsMovie GossipsNEWS

ലോങ് സ്ലീവ് സ്കേർട്ട് സ്യൂട്ടിൽ തിളങ്ങി നടി പ്രിയങ്ക ചോപ്ര ; ചിത്രങ്ങൾ

മഞ്ഞ നിറത്തിലുള്ള ലോങ് സ്ലീവ് സ്കേര്‍ട്ട് സ്യൂട്ടാണ് താരത്തിന്‍റെ വേഷം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.

മഞ്ഞ നിറത്തിലുള്ള ലോങ് സ്ലീവ് സ്കേര്‍ട്ട് സ്യൂട്ടാണ് താരത്തിന്‍റെ വേഷം. ബ്ലാക്ക് നിറത്തിലുള്ള ബട്ടനുകളാല്‍ മനോഹരമാണ് ഈ സ്യൂട്ട്. ഗോള്‍ഡന്‍ നിറത്തിലുള്ള മാലയും കമ്മലുമാണ് ഇതിനോടൊപ്പം താരം ധരിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CKXYP9_jBWH/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button