BollywoodGalleryGeneralLatest NewsNEWS

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് സാറ അലി ഖാൻ ; ചിത്രങ്ങൾ

നീല നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ അതിമനോഹരിയായിരിക്കുകയാണ് സാറ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാറ അലി ഖാന്‍. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുകയാണ് സാറ .
അമ്മയ്ക്കും സഹോദരനുമൊപ്പമുളള അവധിയാഘോഷത്തിന്‍റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

നീല നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ അതിമനോഹരിയായിരിക്കുകയാണ് സാറ.’മുകളിൽ ആകാശം, താഴെ ഭൂമി, ഈ നിമിഷത്തിൽ ജീവിക്കൂ’ – എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.instagram.com/p/CKYxnukJFnz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button