CinemaGeneralKollywoodLatest NewsMovie GossipsNEWS

കെജിഎഫ് വില്ലൻ തമിഴിലേക്ക് ; അരുൺ വിജയ്‌യുടെ മുപ്പത്തിമൂന്നാം ചിത്രം അണിയറയിൽ

രാമചന്ദ്ര രാജു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

തമിഴ് താരം അരുൺ വിജയ് നായകനാകുന്ന മുപ്പത്തിമൂന്നാം ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിൽ അരുണിനോടൊപ്പം യാഷ് നായകനായ കെജിഎഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു റൂറൽ എൻ്റർടെയ്ൻമെൻ്റ് ചിത്രമായാണ് അരുണിൻ്റെ പുത്തൻ ചിത്രം ഒരുങ്ങുന്നത്. ഈ മാസത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ വർഷാവസാനമാണ് ചിത്രം സംവിധായകൻ ഹരി പ്രഖ്യാപിച്ചത്. നിരവധി സിനിമകളാണ് അരുണിൻ്റേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button