GeneralLatest NewsMollywoodNEWSSocial Media

ഏതൊരു നാടിന്റെയും നിലനിൽപ്പ് കർഷകരാണ് ; നിലപാട് വ്യക്തമാക്കി നടൻ ബാബു ആന്റണി

കർഷകർക്കൊപ്പം, ബാബു ആന്റണി

കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ മലയാളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ നടൻ നടൻ ബാബു ആന്റണിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

“ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം യഥാർഥ കർഷകരും അവരുടെ കൃഷിയുമാണ്”, എന്ന ഒറ്റ വാചകത്തിലാണ് ബാബു ആന്‍റണിയുടെ പ്രതികരണം. അധികം വാക്കുകളൊന്നുമില്ലാതെ തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ബാബു ആന്റണി.

shortlink

Related Articles

Post Your Comments


Back to top button