BollywoodGeneralLatest NewsNEWS

ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് താരം ശ്രദ്ധ കപൂർ ; വൈറലായി ചിത്രങ്ങൾ

ശ്രദ്ധയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്

‘ആഷിഖി ടു’ എന്ന ചിത്രത്തിലൂടെ പ്രേഷശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശ്രദ്ധ കപൂർ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ബ്ലാക് വെൽവെറ്റ് ബോഡികോൺ ഗൗണിലാണ് ശ്രദ്ധ കപൂർ തിളങ്ങിയിരിക്കുന്നത്. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇത്. ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ.

https://www.instagram.com/p/CK3ec6jFpbm/?utm_source=ig_web_copy_link

ഹൈ സ്ലിറ്റ് ആണ് ഡ്രസ്സിന്റെ പ്രത്യേകത. ഡ്രസ്സിന്റെ കഴുത്തിലും കൈകളിലും അരയിലുമുള്ള ലെതർ ഡീറ്റൈലിങ് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ഒരു കമ്മൽ മാത്രമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്.

shortlink

Related Articles

Post Your Comments


Back to top button