GeneralLatest NewsMollywoodNEWSSocial MediaVideos

കർഷക സമരം ; പിന്തുണ പ്രഖ്യാപിച്ച് നടൻ മണികണ്ഠൻ ആചാരി

കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ , മണികണ്ഠന്‍

കര്‍ഷക സമരത്തെ പിന്തുണച്ച് നടന്‍ മണികണ്ഠ ആചാരി. കര്‍ഷകനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്‍റെ പ്രശസ്ത കവിത ‘കീഴാളന്‍’ എന്ന കവിത ചൊല്ലിക്കൊണ്ടാണ് മണികണ്ഠന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചത്.

“മണ്ണിനോടൊപ്പം, മണ്ണിന്‍റെ മക്കളോടൊപ്പം., കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ”, മണികണ്ഠന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button