GeneralLatest NewsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയ നടന്‍ സ്റ്റെബിന്‍ വിവാഹിതനായി

ഡോ. വിനീഷയാണ് വധു.

ചെമ്പരത്തി എന്ന പരമ്പരയിൽ ആനന്ദായി എത്തുന്ന നടൻ സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി. ഡോ. വിനീഷയാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ് സ്റ്റെബിന്‍. ഡോ. ജനാര്‍ദ്ദനന്‍ ഒരുക്കിയ നീര്‍മാതളം എന്ന പരമ്ബരയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്

shortlink

Post Your Comments


Back to top button