GeneralLatest NewsMollywoodNEWS

മൈലാഞ്ചി ചുവപ്പിൽ അതി സുന്ദരിയായി കാവ്യ; കാവ്യ മാധവൻറ്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ

കയ്യിൽ മൈലാഞ്ചി ചുവപ്പണിഞ്ഞ് മലയാളി ആരാധകർ ഏറെ സ്നേഹിച്ച ആ പുഞ്ചിരിയോട് കൂടി കാവ്യാ മാധവൻ. അന്നും ഇന്നും കാവ്യാ മാധവന് യാതൊരു മാറ്റവുമില്ല. നാദിർഷായുടെ മകളുടെ വിവാഹ തലേന്ന് പകർത്തിയ ചിത്രങ്ങളിലാണ് അതിസുന്ദരിയായി കാവ്യ എത്തുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫ് പകർത്തിയ ചിത്രങ്ങളാണിവ.

Read Also: ബിഗ് ബോസ് വീട്ടിലെ അന്തേവാസികൾ ആരൊക്കെ? ബിഗ് ബോസ് മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു

ദിലീപിന്റ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ നാദിർഷായുടെ മൂത്ത മകൾ ആയിഷയുടെ വിവാഹാഘോഷങ്ങളിൽ ദിലീപും കാവ്യയും ദിലീപിന്റ്റെ മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. ആയിഷയും മീനാക്ഷിയും കൂട്ടുകാരികളാണ്. ആയിഷയുടെ വിവാഹ നിശ്ചയത്തിന് താരദമ്പതികൾ എത്തിയതും ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button