CinemaGeneralHollywoodLatest NewsNEWSTeasersVideos

ഹോളിവുഡ് ചിത്രം എഫ് 9 ; ടീസർ പുറത്തുവിട്ടു

മെയ് 28 ന് ചിത്രം ചെയ്യും

ഹോളിവുഡ് ചിത്രം ആക്ഷന്‍ ഫിലിം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9-ാം ഭാഗത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 28 ന് ചിത്രം ചെയ്യും.

വിന്‍ ഡീസല്‍, മിഷേല്‍ റോഡിഗസ്, ജോണ്‍ സീന, ടൈസീ ഗിബ്‌സണ്‍, ജോര്‍ദാസ ബ്രൂസ്റ്റര്‍, നതാലി ഇമ്മാനുവല്‍ ചാര്‍ലിസ് തെറോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Post Your Comments


Back to top button