BollywoodCinemaGeneralLatest NewsNEWSWOODs

“ഡിയർ കോമ്രേഡ്” താരം രശ്മിക മന്ദാന ബോളിവുഡിലേക്ക്

സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ രശ്മികയുടെ നായകനായി എത്തുന്നത്

ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ശാന്തനു ബാഗ്ചി ഒരുക്കുന്ന “മിഷൻ മജ്നു”വിലൂടെയാണ് രശ്മിക ബോളിവുഡിലേയ്ക്ക് കടക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

Read Also: ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

https://www.facebook.com/RashmikaMandanna/posts/273435404153587

 

ചിത്രത്തിന്‍റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാൻ കാത്തിരിക്കുകയാണെന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ രശ്മികയുടെ നായകനായി എത്തുന്നത്. സിദ്ധാർത്ഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് രശ്മിക പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button