GeneralLatest NewsNEWSTV Shows

ബിഗ് ബോസ് തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾമാത്രം; മത്സരാർത്ഥിയായി വരുന്നവരുടെ ലിസ്റ്റ് പുറത്തുവിട്ടു നിവേദ്

ഇന്ന് തുടങ്ങുന്ന ബിഗ് ബോസ് മത്സരാർത്ഥിയിൽ നിവേദ് ഉണ്ടാവില്ലെന്നും വ്യക്തമായി.

മോഹൻലാൽ അവതാരകനായ എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന അന്വേഷണത്തിലാണ് പ്രേക്ഷകർ. ഇത്തവണത്തെ മത്സരാർത്ഥിയായി വരുന്നവരുടെ ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കേരളത്തിന്റെ ആദ്യ ഗേ ദമ്പതിമാരിൽ ഒരാളായ നിവേദ്.

നോബി മാർക്കോസ്, അനൂപ് കൃഷ്ണൻ, സൂര്യ മേനോൻ,മണിക്കുട്ടൻ,റംസാൻ കിടിലൻ ഫിറോസ് എന്നിവരുടെ ലിസ്റ്റാണ് നിവേദ് പങ്കുവെച്ചത്. അതോടൊപ്പം നിവേദ് കേരള ഫസ്റ് ഗേ കപ്പിൾ അടുത്ത ആഴ്ച ജോയിൻ ചെയ്യുമെന്നും കുറിച്ചിട്ടുണ്ട്. അതോടെ ഇന്ന് തുടങ്ങുന്ന ബിഗ് ബോസ് മത്സരാർത്ഥിയിൽ നിവേദ് ഉണ്ടാവില്ലെന്നും വ്യക്തമായി.

shortlink

Related Articles

Post Your Comments


Back to top button