GeneralLatest NewsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ‘കാവ്യ’ വിവാഹിതയാവുന്നു

ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്.

കസ്തൂരിമാന്‍ എന്ന പരമ്പരയിൽ കാവ്യയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ റെബേക്കാ സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് വരൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്.

റെബേക്കയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് റെബേക്കയുടെയും ശ്രീജിത്ത് വിജയന്റെയും വിവാഹ നിശ്ചയം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button