FestivalGeneralLatest NewsMollywoodNEWSSocial Media

തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; പ്രതിനിധികളെ ക്ഷണിക്കുന്നു

16 ആമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു

തൃശൂര്‍: പതിനാറാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു (IFFT) പ്രതിനിധികളെ ക്ഷണിക്കുന്നു. മാര്‍ച്ച് 20 മുതല്‍ 25 വരെ തൃശൂര്‍ ജില്ലയിലെ തൃശൂര്‍, ചാലക്കുടി, വരന്തരപ്പിള്ളി, ചേറ്റുവ, ഇരിഞ്ഞാലക്കുട, കൊടകര, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, തിരുവില്വമല, വല്ലച്ചിറ, കുഴിക്കാട്ടുശ്ശേരി, പെരിഞ്ഞനം എന്നീ 11 പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ വെളിയന്‍കോട്, പൊന്നാനി, ഇടുക്കിയിലെ കട്ടപ്പന, മൂവാറ്റുപുഴ ഗ്രാമ/നഗരസഭ കളിലുമായി നടക്കുന്ന ഐഎഫ്എഫ്ടിയിലേക്കാണ് പ്രതിനിധികളെ ക്ഷണിച്ചിരിക്കുന്നത്.

IFFI ഗോവയിലും IFFK – PIFF – കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളാണ് എണ്‍പതു ശതമാനവും. മെമ്പര്‍ഷിപ്പിനും കൂടുതല്‍ വിവരങ്ങള്‍ക്കും വേണ്ടി IFFT യുടെ തൃശൂര്‍ ഓഫീസില്‍ ബന്ധപ്പെടുക.

Address:
International Film Festival Thrissur (IFFT)
G5 ALUKKAS CASTLE,
Ayyanthole Post, Near Collectorate Office,
Thrissur – 680003.
Mob: +91 9496168654, 9633953822
Email: [email protected]

shortlink

Post Your Comments


Back to top button