BollywoodGalleryGeneralLatest NewsNEWS

അതിസുന്ദരിയായി മാധുരി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1,23,600 ലൈക്ക് ലഭിച്ച മാധുരിദീക്ഷിതിന്‍റെ പുതിയ ചിത്രങ്ങൾ കാണാം...!

ബോളിവുഡിലെ താര റാണിമ്മാരിൽ ഒരാളായ മാധുരി ദീക്ഷിത് കിടിലം ഫോട്ടോകളുമായി രംഗത്ത്. ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിയിരിക്കുകയാണ് ആരാധക ലോകം. സാരിയും സ്‌ളീവ്‌ലെസ് ബ്‌ളൗസും ആഭരണങ്ങളും അണിഞ്ഞ്, വലതുകൈ താടിയോട് ചേര്‍ത്ത് പിടിച്ച് താരം നില്‍ക്കുന്ന ചിത്രത്തിന് 1,23,600 ലൈക്കാണ് ലഭിച്ചത്.

Read Also: ആരാധ്യയെ ചേർത്ത് പിടിച്ച് ഐശ്വര്യ റായ് ; വൈറൽ വീഡിയോ

താരം അണിഞ്ഞിരിക്കുന്ന പരമ്പരാഗത രീതിയിലുള്ള കമ്മലുകളും വളകളും സ്റ്റൈലും പഴ്‌സണാലിറ്റിയും വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെൻറ്റ് റിങും ആരേയും മോഹിപ്പിക്കുന്നവയാണ്. മുടിയിഴകള്‍ അലസമായി ഇരുവശത്തേക്കും ഇട്ട്, വശ്യമായ ചിരിയുമായാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കടുംചുവപ്പ് ലിപ്സ്റ്റിക്ക് കൂടി ആയതോടെ താരം കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button