GeneralLatest NewsMollywoodNEWSSocial MediaVideos

”ഞാൻ ആരാ മോൾ” , പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി മംമ്ത മോഹൻദാസ് ; വീഡിയോ

മംമ്ത തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് ലാളിക്കുന്ന നടി മംമ്ത മോഹൻദാസിന്റെ വീഡിയോ വൈറലാകുന്നു. മംമ്ത തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

‘മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാൻ ആരാ മോൾ’– എന്ന് കുറിച്ചുകൊണ്ടായിരുന്നു മംമ്ത വീഡിയോ പങ്കുവെച്ചത്. നിമിഷനേരംകൊണ്ടാണ് വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button