GeneralLatest NewsMollywoodNEWSSocial MediaVideos

മഞ്ജുവിനോടും റിമയോടും രഹസ്യം പറഞ്ഞ് പൂർണിമ ; വീഡിയോ പകർത്തി ഇന്ദ്രജിത് , വീഡിയോ വൈറൽ

ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്

പ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളാണ് റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്. ഇവരുടെ കൂട്ടുകെട്ട് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണ പൂർണിമ പോസ്റ്റ് ചെയ്ത രസകരമായൊരു വീഡിയോ ആണ് വൈറലാകുന്നത്. ലോസ്ആഞ്ചലസിൽ പോയപ്പോൾ പകർത്തിയ രസകരമായ വീഡിയോ ആണിത്.

https://www.instagram.com/p/CLat-31Jvf3/?utm_source=ig_web_copy_link

നടുവിൽ പൂർണിമയും അപ്പുറവും ഇപ്പുറവും മഞ്ജുവും ഇരിക്കുന്നു. പൂർണിമ എന്തോ രഹസ്യം പറയുകയാണ്. ഇതെല്ലാം ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂർണിമ കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കേൾക്കാം.

അടുത്തിടെ റിമ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഗീതുവും പൂർണിമയും നൽകിയ രസകരമായ കമന്റും അതിന് റിമയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button