CinemaComing SoonInterviewsLatest NewsMollywood

“മുഖ്യമന്ത്രി പിണറായി വിജയനാണോ കടയ്ക്കൽ ചന്ദ്രൻ” എന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നല്കിയതിങ്ങനെ…!

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ "വൺ" റിലീസിന് തയ്യാറെടുക്കുകയാണ്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ “വൺ” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് സംവിധായകൻ സന്തോഷ് വിശ്വനാഥൻ ദീപികയ്ക്ക്‌ നൽകിയ അഭിമുഖത്തിൽ നൽകിയ രസകരമായ മറുപടി ഇങ്ങനെ:

Read Also: ‘ശ്വാസം വലിച്ചു പിടിച്ചത് നന്നായി അല്ലെങ്കിൽ ഉരലാണെന്ന് ധരിച്ചേനെ’, എന്ന് കമന്റ് ; കിടിലൻ മറുപടിയുമായി അശ്വതി

“എൽഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമയെന്ന് പറയും. യുഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. ബിജെപിക്കാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. പൊതുജനങ്ങൾ ഈ സിനിമ കാണുമ്പോൾ ഇത് അവരുടെ ആരുടേയും സിനിമയല്ല, ഇത് നമ്മുടെ സിനിമയാണെന്നും പറയും”.

Read Also: സാനിയ ഇയ്യപ്പനെ വിടാതെ പിന്തുടർന്ന് ‘പ്രേതം?’

മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം രൂപപ്പെട്ടത് എന്ന ചോദ്യത്തിനാണ് സംവിധായകന്‍റെ ഈ മറുപടി.

shortlink

Related Articles

Post Your Comments


Back to top button