BollywoodGeneralLatest NewsNEWSSocial MediaVideos

ദീപികയെ വിടാതെ വളഞ്ഞു കൂടി ജനക്കൂട്ടം ; താരത്തിന്റെ ബാഗ് പിടിച്ചു വലിച്ച് യുവതി, വീഡിയോ

വളരെ ബന്ധപ്പെട്ടാണ് ഒടുവില്‍ ദീപിക കാറില്‍ കയറിയത്

അമിത ആരാധന പലപ്പോഴും സിനിമാ താരങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. സ്വന്ത ആവശ്യങ്ങൾക്ക് പോലും പുറത്തു പോകാൻ പറ്റാത്ത അവസ്ഥയാണ് താരങ്ങൾക്ക്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾക്ക്. ഷോപ്പിങ്ങിന് പോകുമ്പോഴും വർക്ക് ഔട്ടിനായി പുറത്തേക്ക് ഇറങ്ങുമ്പോഴുമെല്ലാം ഫോട്ടോ എടുക്കാനുമൊക്കെയായി ആരാധകർ പിന്തുടരുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയപ്പെട്ട താരം ദീപിക പദുക്കോണിനെ പുറത്തു വിടാതെ ജനക്കൂട്ടം വളയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുംബൈയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ദീപിക. ഇഷ്ടതാരത്തെ കണ്ടതോടെ ഒരു കൂട്ടം ആളുകള്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി.

തുടർന്ന് ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുകയാണ് ദീപിക. എന്നാല്‍ ജനക്കൂട്ടം താരത്തെ വളഞ്ഞു. അതിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം. വളരെ ബന്ധപ്പെട്ടാണ് ഒടുവില്‍ ദീപിക കാറില്‍ കയറിയത്.

https://www.instagram.com/p/CLuZP_eHkVt/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button