GeneralLatest NewsMollywoodNEWSSocial MediaVideos

ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി പാർവതി അരുൺ ; വീഡിയോ

അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടിയാണ് പാർവതി അരുൺ. സ്റ്റൈലിങ് നിബിത അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പാർവതി തന്നെയാണ് പങ്കുവെച്ചത്.

https://www.instagram.com/p/CMRqIvEh9TL/?utm_source=ig_web_copy_link

അലേഖ് അജയ്ഘോഷ് ആണ് ഫൊട്ടോഗ്രാഫർ. ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.

shortlink

Related Articles

Post Your Comments


Back to top button