GeneralLatest NewsMollywoodNEWSSocial Media

മോഹൻലാലിന്റെ വീട്ടിൽ അതിഥിയായെത്തി ജയസൂര്യ

മോഹൻലാലിനെ കാണാൻ വീട്ടിലെത്തി നടൻ ജയസൂര്യ

മോഹൻലാലിനെ കാണാൻ വീട്ടിലെത്തി നടൻ ജയസൂര്യ. ഇതിന്റെ ചിത്രങ്ങൾ ജയസൂര്യ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.  ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്‌സിലാണ് മോഹൻലാലിന്റെ പുതിയ അപാർട്ട്മെന്റ്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർ പി ഹൈറ്റ്സ്.

തിരനോട്ടത്തിന്റെ സംവിധായകനും താരത്തിന്റെ ബാല്യകാലസുഹൃത്തുമായ അശോക് കുമാറിന്റെ ഭാര്യ ബീന പുതിയ വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button