GeneralLatest NewsMollywoodNEWSSocial Media

‘ഇനി നമുക്ക് നൃത്തം ചെയ്യാം’, പുതിയ ചിത്രവുമായി നടി അനുമോള്‍

അനുമോൾ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ അനുമോൾ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

നമുക്ക് നൃത്തം ചെയ്യാം എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CNJYnmHrN1C/?utm_source=ig_web_copy_link

ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. ജി പ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയുടെ ഫോട്ടോയും അനുമോള്‍ ചെയ്‍തിട്ടുണ്ട്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button