GeneralLatest NewsMollywoodNEWS

എന്ത് പറഞ്ഞാലും കുഴപ്പമാണ്, ഒന്നും പറയാനില്ല; മൗനം പാലിച്ച്‌ സുരേഷ് ഗോപി

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്‌എസ് ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന് വോട്ട്. ഈ സമയത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

എന്ത് പറഞ്ഞാലും കുഴപ്പമാണ്. ഒന്നും പറയാനില്ലെന്ന് മാധ്യമപ്രവർത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി.

shortlink

Related Articles

Post Your Comments


Back to top button