GeneralLatest NewsMollywoodNEWSSocial Media

അവൻ വളരെക്കാലം എന്നോടൊപ്പമുണ്ട് ; കുട്ടിക്കാലം മുതലേയുള്ള ആനയുടെ പ്രതിമയെ കുറിച്ച് രഞ്‍ജിനി

ആനയുടെ പ്രതിമയുടെ ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും ഗായികയുമാണ് രഞ്‍ജിനി ജോസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ രഞ്ജിനി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ കുട്ടിക്കാലം മുതലേയുള്ള ആനയുടെ പ്രതിമയുടെ ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്.

മുറിയിലെ ‘ആന’ ശ്രദ്ധിച്ചോ?. അവൻ വളരെക്കാലം എന്നോടൊപ്പമുണ്ട്. തെളിവ്: ചിത്രം. ക്ഷമിക്കണം, ഞങ്ങൾക്ക് ഒരു ഒരു കൊമ്പ് നഷ്‍ടപ്പെട്ടു. അവൻ ധാരാളം വീട് മാറി. അതിനാലാണ് ഒരു കൊമ്പ് നഷ്‍ടമായതെങ്കിലും എന്നത്തേയും പോലെ കരുത്തനാണ് ഇപോഴുമെന്നാണ് രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CNZJj4ZhGR9/?utm_source=ig_web_copy_link

റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button