GeneralLatest NewsMollywoodNEWS

ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ (74 ) അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും. പിന്നീട് വിതുരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും. കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു. ഭാര്യ: രാജമ്മ, മകൾ: പരേതയായ ജിസി ഗിഫ്റ്റ്.

 

shortlink

Post Your Comments


Back to top button