CinemaGeneralKollywoodLatest NewsNEWSSocial Media

വിജയ് ജോർജിയയിൽ ; ‘ദളപതി 65’ ചിത്രീകരണം ആരംഭിച്ചു

പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക

‘ദളപതി 65’ ന്റെ ചിത്രീകരണത്തിനായി നടൻ വിജയ് ജോർജിയയിൽ എത്തി. കഴിഞ്ഞ ആഴ്ചയാണ് വിജയ്‍യും ‘ദളപതി 65’ സംഘവും ജോർജിയയിലേക്ക് തിരിച്ചത്. സംഘം ഒരുമാസം ജോർജിയയിൽ ഉണ്ടാകുമെന്നാണ് സൂചന. ലൊക്കേഷൻ ചിത്രങ്ങൾ നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് പുറത്തുവിട്ടുണ്ട്.

കോവിഡിന് ശേഷം സിനിമാമേഖലയുടെ മികച്ച തിരിച്ചുവരവിനു കാരണമായ ‘മാസ്റ്ററി’നു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ‘ദളപതി 65’. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

https://pbs.twimg.com/media/Eyh1ralUYAEHXwE?format=jpg&name=small 

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്. സൺ പിക്ച്ചേഴ്സ് ആണ് നിർമാണം. നയന്‍താര ടൈറ്റില്‍ റോളിലെത്തിയ കോലമാവ് കോകിലയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍.

https://twitter.com/hashtag/Thalapathy65?src=hashtag_click 

shortlink

Related Articles

Post Your Comments


Back to top button