GeneralLatest NewsMollywoodNEWSSocial Media

സാരിയിൽ അതിസുന്ദരിയായി നവ്യ നായർ ; ചിത്രങ്ങൾ

നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നവ്യയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നവ്യ. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

A post shared by Navya Nair (@navyanair143)

വൈന്‍ നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായാണ് നവ്യയെ കാണാൻ കഴിയുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button