BollywoodGeneralLatest NewsNEWSSocial Media

വീണ്ടും ആരാധകരെ ഞെട്ടിച്ച് മാധുരി ദീക്ഷിത് ; വൈറൽ ചിത്രങ്ങൾ

എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്.

ഇപ്പോഴിതാ മാധുരിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

https://www.instagram.com/p/CNmU5fynlm1/?utm_source=ig_web_copy_link

മെറ്റാലിക് വര്‍ക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. വി നെക്കാണ് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നത്. അമിത് അഗര്‍വാളിന്‍റെ ആണ് ഈ ലെഹങ്ക. 1,65,000 രൂപയാണ് ലെഹങ്കയുടെ വില.

shortlink

Related Articles

Post Your Comments


Back to top button